യോഗിയുടെ റാലി നടക്കുന്ന വേദിക്കരികിലേക്ക് പശുക്കളെ അഴിച്ചുവിട്ട് കര്‍ഷകരുടെ പ്രതിഷേധം
യോഗി ആദിത്യനാഥിന്റെ റാലിക്കുമുന്‍പേ തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ വേദിയിലേക്ക് തുറന്നുവിട്ടു. തെരുവിലുളള പശുക്കളെ കൈകാര്യം ചെയ്യാന്‍ കര്‍ഷകര്‍ക്ക് ഇതല്ലാതെ വേറേ വഴിയില്ല' എന്നാണ് കര്‍ഷക നേതാവ് രമണ്‍ദീപ് സിംഗ് ട്വീറ്റ് ചെയ്തത്